ചില സമയങ്ങളിലെങ്കിലും ലൈംഗിക വികാരം നഷ്ടപ്പെടുന്നുണ്ടോ ? ഇതാ അതിനുള്ള കാരണം !

Loading...
Loading...

252

ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിച്ചാല്‍ മതിയെന്ന് ചിന്തിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുക. ഇതുമൂലം നിങ്ങളുടെ ലൈംഗിക തൃഷ്ണ കുറഞ്ഞേക്കാം. ഫാസ്റ്റഫുഡും സംസ്‌കരിച്ച ആഹാരവുമാ‍ണ് ഇക്കാര്യത്തിലെ പ്രധാന വില്ലന്‍. കൂടാതെ ദിവസവും കോളപോലുള്ള ഡ്രിങ്ക്സ് കുടിക്കുന്നതും ലൈംഗിക തൃഷ്ണ കുറയ്ക്കാന്‍ കാരണമാകും. കോളയില്‍ അടങ്ങിയിരിക്കുന്ന ആസ്‌പെര്‍ടെയം ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോട്ടോനിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നത്.

ഇസ്‌ട്രെജന്‍ ഹോര്‍മോണിന്റെ അളവു കുറയ്ക്കാന്‍ മദ്യപാനവും കരണമാകാറുണ്ട്. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ക്കുകയും ഗര്‍ഭധാരണത്തെ ബാധിക്കുകയും ചെയ്തേക്കാം. പഞ്ചസാരയുടെ അമിതമായ ഉപയോഗം ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അത് ലൈംഗീകവികാരം നാഷ്ടപ്പെടുന്നതിന് കാരണമാകും. പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗവും വളരെ അപകടമാണ്. ഇവയില്‍ അടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ പുരുഷബീജത്തിന്റെ വിര്യം കുറയ്ക്കുന്നതിന് കാരണമായേക്കും.

സ്‌പൈസി ഫുഡ് ഉപയോഗിക്കുന്ന സ്ത്രീകളും വളരെയേറെ സൂഷിക്കണം. മസാല കലര്‍ന്ന ഭക്ഷണം സ്ത്രീകളുടെ ലൈഗികാവയവങ്ങളുടെ സ്വഭാവികതയേ ബാധിക്കുമെന്നതിനാലാണിത്. അപൂരിത കൊഴുപ്പും ഒരു വില്ലനാണ്. ഇത് പേശിധമനികളില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കുകയും രക്തയോട്ടം തടസപ്പെടുത്തുകയും ചെയ്യുന്നതുമൂലം ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുവാന്‍ കാരണമാകും. പായ്ക്ക് ചെയ്ത ഭക്ഷണത്തിലെ അമിതമായ സോഡിയം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള രക്തയോട്ടത്തെ തടയുകയും ചെയ്യുന്നു. അതിനാല്‍ ഇതും സൂക്ഷിക്കേണ്ട ഒന്നാണ്.

Loading...
Loading...
Loading...

Leave a Reply